അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അംഗണ്‍വാടി അധ്യാപിക മരിച്ചു
May 9, 2019, 09:46 IST
കാസര്‍കോട്: (www.kasargodvartha.com 09.05.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അംഗണ്‍വാടി അധ്യാപിക മരിച്ചു. നായന്മാര്മൂലയിലെ അംഗണ്‍വാടി അധ്യാപിക ഷീബ (46)യാണ് മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിനിയായ ഷീബ അണങ്കൂര്‍ സ്കൗട്ട്ഭവനത്തിനടുത്താണ് താമസിച്ചുവന്നിരുന്നത്.
പരേതനായ സുകുമാരന്‍- ഓമന ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: സുരേന്ദ്രന് (ഗള്‍ഫ്), ഏകമകള്‍ അമൃത. മൃതദേഹം ബന്ധുക്കളെത്തിയ ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.
പരേതനായ സുകുമാരന്‍- ഓമന ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: സുരേന്ദ്രന് (ഗള്‍ഫ്), ഏകമകള്‍ അമൃത. മൃതദേഹം ബന്ധുക്കളെത്തിയ ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Treatment, Death, Obituary, Anganvady teacher died due to illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Treatment, Death, Obituary, Anganvady teacher died due to illness
< !- START disable copy paste -->