ഹൃദയാഘാതത്തെ തുടര്‍ന്ന് മധ്യവയസ്കന് മരിച്ചു
Dec 8, 2011, 14:18 IST
ഉദുമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മധ്യവയസ്കന് മരിച്ചു. മാങ്ങാട് കൂളിക്കുന്ന് അംഗന്‍വാടിക്ക് സമീപത്തെ കുമാരന്(60) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ ചെങ്കളയിലെ സ്വകാര്യാസ്പത്രിയില്‍ വെച്ച് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ വാര്‍ഡിലേക്ക് മാറ്റുന്നതിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ ദിവസം കുമാരന് വീണ് കാലിന് പരിക്കേറ്റിരുന്നു. അതിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.
ഭാര്യ: ദേവകി. മക്കള്‍: വിജേഷ്, വിജിത. സഹോദരങ്ങള്‍: പുരുഷു, രാഘവന്, ദേവകി, ഭാനു, കുമാരി.
ഭാര്യ: ദേവകി. മക്കള്‍: വിജേഷ്, വിജിത. സഹോദരങ്ങള്‍: പുരുഷു, രാഘവന്, ദേവകി, ഭാനു, കുമാരി.
Keywords: Kasaragod, Obituary, മാങ്ങാട്, മധ്യവയസ്കന്