city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൃദയഘാതത്തെ തുടര്‍ന്ന് കൈ നോട്ടക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഹൃദയഘാതത്തെ തുടര്‍ന്ന് കൈ നോട്ടക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു
നിലേശ്വരം: ഹൃദയഘാതത്തെ തുടര്‍ന്ന് കൈ നോട്ടക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. ഉത്സവപറമ്പുകളില്‍ കൈ നോട്ടവും പക്ഷി ശാസ്ത്ര ഫലപ്രവചനവും നടത്തിയിരുന്ന ചേടി റോഡ് കുറ്റിയാന്തോലിലെ കെ.ശശി (62) ആണ് മരിച്ചത്.
ഭാര്യ: പ്രമീള, മക്കള്‍: ശര്‍മ്മിള പറശ്ശിനിക്കടവ്, ഊര്‍മിള കോഴിക്കോട്, പ്രവീണ കണ്ണൂര്‍, പ്രശാന്ത്. സഹോദരങ്ങള്‍: ഗംഗാധരന്‍ (റിട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍), ചന്ദ്രന്‍, ശശികല, സതി, അശോകന്‍, പരേതനായ ബാലകൃഷ്ണന്‍, മരുമക്കള്‍: ഗരീശന്‍,വല്‍സന്‍, പ്രിയേഷ്.

Keywords: Kasaragod, Nileshwaram, Obituary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia