സ്‌കൂള്‍ വിദ്യാര്‍ത്ഥി കളിക്കുന്നതിനിടയില്‍ കുളത്തില്‍ വീണ് മരിച്ചു
Feb 25, 2013, 19:12 IST
കാസര്‍കോട്: കളിക്കുന്നതിനിടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു. ചെങ്കളയിലെ ഇബ്രാഹിമിന്റെ മകനും നായന്മാര്‍മൂല തന്‍ബീഉല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ ബന്‍ഷീര്‍(13) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം. മാതാവ്: നഫീസ. സഹോദരങ്ങള്‍: ബാത്വിഷ, റംലത്ത്.
ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം. മാതാവ്: നഫീസ. സഹോദരങ്ങള്‍: ബാത്വിഷ, റംലത്ത്.
Keywords : Kasaragod, Student, Death, Obituary, Kerala, Bansheer, School, Sunday, Chengala, Ibrahim, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.