സ്‌കൂളിലെ ഓണപ്പരിപാടി കഴിഞ്ഞെത്തിയ അധ്യാപിക വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
Aug 23, 2015, 11:00 IST
മുള്ളേരിയ: (www.kasargodvartha.com 23/08/2015) സ്‌കൂളിലെ ഓണാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. ആദൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കന്നഡ അധ്യാപിക സുള്ള്യഹളുകെട്ടുവിലെ സരസ്വതി (52)യാണ് മരിച്ചത്.
സ്‌കൂളിലെ ഓണാഘോഷ പരിപാടി കഴിഞ്ഞെത്തിയ ഉടന്‍ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ ബദിയഡുക്ക ജിബിയുപിഎസിലും മായിപ്പാടി ഡയറ്റിലും ജോലി ചെയ്തിരുന്നു. ഭര്‍ത്താവ്: ഉദയന്‍. മക്കള്‍: അക്ഷരരാജ്, അജേഷ്, കൃഷ്ണ.

Keywords : Mulleria, Teacher, Death, Obituary, Kasaragod, Kerala, Saraswathi.