city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.പി.ഐ നേതാവ് എം.കെ ബാലകൃഷ്ണന്‍ കുഴഞ്ഞുവീണ് മരിച്ചു

പെര്‍ള: (www.kasargodvartha.com 29/12/2015) എന്‍മകജെയിലെ സി പി ഐയുടെ ജനകീയ നേതാവായ സ്വര്‍ഗ ബൈരടുക്കയിലെ എം.കെ ബാലകൃഷ്ണന്‍(51) കുഴഞ്ഞു വീണ് മരിച്ചു. 25 വര്‍ഷത്തോളം എന്‍മകജെ പഞ്ചായത്തു മെമ്പറും അഞ്ചുവര്‍ഷം വൈസ് പ്രസിഡണ്ടുമായിരുന്നു.

സി.പി.ഐ നേതാവ് എം.കെ ബാലകൃഷ്ണന്‍ കുഴഞ്ഞുവീണ് മരിച്ചുഭാര്യ: ഭാഗീരഥി. മക്കള്‍: കിരണ്‍, കീര്‍ത്തി.

Keywords : CPI, Leader, Death, Obituary, Perla, M.K Balakrishnan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia