city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാവിത്രി അന്തര്‍ജനം നീലേശ്വരം നിര്യാതയായി

സാവിത്രി അന്തര്‍ജനം നീലേശ്വരം നിര്യാതയായി
നീലേശ്വരം: കയ്യൂര്‍ ചെറിയാക്കര വാഴുന്നവരില്ലത്തെ പരേതനായ ത്രിവിക്രമന്‍ വാഴുന്നവരുടെ ഭാര്യ സാവിത്രി അന്തര്‍ജനം (85) നിര്യാതയായി. മക്കള്‍: നാരായണന്‍ (അധ്യാപകന്‍, കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍), പരമേശ്വരന്‍ വാഴുന്നവര്‍ (രാജരാജേശ്വര ക്ഷേത്രം, തളിപ്പറമ്പ്), ത്രിവിക്രമന്‍ (അധ്യാപകന്‍ നെല്ലിയടുക്കം, എ.യു.പി. സ്‌കൂള്‍), പാര്‍വതി, സാവിത്രി. മരുമക്കള്‍: നാഗേന്ദ്രന്‍ (കാലിക്കടവ്), സാവിത്രി, സവിത, പരേതനായ വാസുദേവ കാനത്തായര്‍

Keywords: Nileshwaram, Obituary, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia