സാധനങ്ങള്‍ വാങ്ങാനെത്തിയ മധ്യവയസകന്‍ കുഴഞ്ഞു വീണ് മരിച്ചു
Oct 24, 2011, 20:34 IST
കാസര്‍കോട്: നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തി യ മധ്യവയസകന്‍ കുഴഞ്ഞു വീണ് മരിച്ചു. കാറഡുക്ക ചെന്നക്കോട് കോളനിയിലെ എ. ശങ്കരനാ (50)ണ് മരിച്ചത്. തിങ്കാഴ്ച ഉച്ചയക്ക് പഴയ ബസ് സ്റ്റാന്റിലെ ഷോപ്പിംഗ് കോപ്ലക്‌സിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ഗിരിജ. മക്കള്‍: ഗിരീഷന്‍, ഗീത, രാഗേഷ്. സഹോദരങ്ങള്‍: മാണിക്കം, പരേതതനായ ഭവാനി.
Keywords: Kasaragod, Obituary, Karadukka, Chennakode, Old Bus Stand