ശ്വാസകോശത്തില്‍ അണുബാധ; സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു
May 10, 2017, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.05.2017) ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി. കൊളവയലിലെ കബീര്‍-റഹ് മത്ത് ദമ്പതികളുടെ മകളും ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി
സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയുമായ ഹഫ്‌സത്ത് സല്‍വാന(16)യാണ് ബുധനാഴ്ച ഉച്ചയോടെ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ മരണപ്പെട്ടത്. സഹോദരങ്ങള്‍: റഹ് മത്ത്, ഇസ്ഹാഖ്, ഇല്ല്യാസ്, സൈനബ, റുബീന.
പഠനത്തില്‍ മിടുക്കിയായിരുന്ന സല്‍വാന എസ്എസ്എല്‍സി ഫലം വരുമ്പോള്‍ ജില്ലാ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഉയര്‍ന്ന മാര്‍ക്കോടെയാണ് പെണ്‍കുട്ടി പരീക്ഷയില്‍ വിജയിച്ചത്. നില ഗുരുതരമായതിനാല്‍ പിന്നീട് ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റിയത്.
നേരത്തേ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമായ ശേഷമാണ് സല്‍വാന എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. സല്‍വാനയുടെ ചികിത്സിക്കായി ഭീമമായ തുക കണ്ടെത്താന്‍ കഴിയാതെ ദുരിതമനുഭവിച്ച കുടുംബത്തിന് ആശ്വാസമായത് നാട്ടുകാരും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരുമാണ്. അസുഖം ഭേദപ്പെട്ടുവരുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ സല്‍വാനയുടെ മരണം സഹപാഠികളെയും നാട്ടുകാരെയും ദുഖത്തിലാഴ്ത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, Kerala, News, Student, Died, SSLC, Obituary, Lungs, Infection.