city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശാന്തിനഗര്‍ ചെന്നാങ്കോടിലെ എ ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

ശാന്തിനഗര്‍: (www.kasargodvartha.com 27.04.2016) ചെന്നാങ്കോടിലെ എ ബാലകൃഷ്ണന്‍ നായര്‍(60) നിര്യാതനായി. ഭാര്യ: ധരിത്രി നാരന്തട്ട. മക്കള്‍: സുനില്‍കുമാര്‍ (ഗള്‍ഫ്), സുധീഷ്‌കുമാര്‍ (കെ എസ് ഇ ബി മുള്ളേരിയ), സുജിത്കുമാര്‍ (ഗള്‍ഫ്), സുചിത്ര.

മരുമക്കള്‍: സുധീഷ്‌കുമാര്‍ (സെക്രട്ടറി, ബേഡടുക്ക വനിതാ സഹകരണസംഘം), പ്രജിഷ, പ്രജിത. സഹോദരങ്ങള്‍: എ ഗംഗാധരന്‍ നായര്‍, എ നാരായണന്‍ നായര്‍.
ശാന്തിനഗര്‍ ചെന്നാങ്കോടിലെ എ ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

Keywords:  Obituary, Death, A Balakrishnan, Shanthinagar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia