ശസ്ത്രക്രിയയ്ക്ക് വിധേയനായ വര്‍ക്ക് ഷോപ്പ് ഉടമ മരിച്ചു
May 12, 2015, 10:21 IST
മുള്ളേരിയ: (www.kasargodvartha.com 12/05/2015) പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വര്‍ക്ക് ഷോപ്പ് ഉടമ മരിച്ചു. ദേലംപാടി പൂവടുക്കയിലെ ഡി. അരവിന്ദാക്ഷന്‍ (52) ആണ് മരിച്ചത്.
തിങ്കളാഴ്ചയാണ് അരവിന്ദനെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മുറിയില്‍ എത്തിച്ച ശേഷമായിരുന്നു മരണം. പരേതനായ സുബ്രായ ഷെട്ടി - ദേവകി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഭാരതി. മക്കള്‍: അപര്‍ണ, അഭിരാമി. സഹോദരങ്ങള്‍: വിജയന്‍, ബാലകൃഷ്ണന്‍, ശങ്കരി, ഭാരതി, പരേതനായ നാരായണന്‍.

Keywords : Mulleria, Death, Obituary, Hospital, Treatment, Kasaragod, Kerala, D. Aravindakshan.