വൊര്‍ക്കാടി സുല്ല്യമെയിലെ മുഹമ്മദ് നിര്യാതനായി
Oct 20, 2011, 15:52 IST
കാസര്‍കോട്: വൊര്‍ക്കാടി സുല്ല്യമെ യൂണിറ്റ് സജീവ സുന്നീ പ്രവര്‍ത്തകന്‍ മുഹമ്മദ്.കെ നിര്യാതനായി. ഭാര്യ ഹലീമ, മക്കള്‍- ഹസൈനാര്‍, ഹുസൈനാര്‍, ഹുസൈന്‍, അപ്‌സര ബാനുഭ. ഉമ്മ: ഖദീജ, ഉപ്പ: ആലിക്കുഞ്ഞി. സഹോദരന്‍: ഇബ്രാഹീം. എസ്.വൈ.എസ്. മഞ്ചേശ്വരം മേഖല പ്രസിഡന്റ് മൂസാ മദനി ഉസ്താദ്, എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സഖാഫി ത്വാഖെ എന്നിവര്‍ അനുശോചിച്ചു. പരേതന്റെ പേരില്‍ പ്രതേ്യകം പ്രാര്‍ത്ഥന നടത്താനും മയ്യത്ത് നിസ്‌ക്കരിക്കാനും അഭ്യര്‍ത്ഥിച്ചു.
Keywords: Obituary, Kasaragod, Vorkady