വെള്ളാപ്പ് ചൊവ്വറമ്പിലെ എ.ജി മഹമൂദ് നിര്യാതനായി
Nov 1, 2011, 21:35 IST
തൃക്കരിപ്പൂര്‍: ഏറെ കാലം മസ്‌കറ്റില്‍ ജോലി നോക്കിയിരുന്ന വെള്ളാപ്പ് ചൊവ്വറമ്പിലെ എ ജി മഹമൂദ് (60) നിര്യാതനായി. ഭാര്യ: യു.പി.ഖദീജ. മക്കള്‍: നൂറുല്‍ അമീന്‍ (കുവൈത്ത്), ഹസീന, ഷാഹിന. മരുമക്കള്‍: എന്‍ ഇ ഷൗക്കത്ത് (കുവൈത്ത്), എന്‍ സിദ്ദീഖ് (ഖത്തര്‍), ഹസീന (കോട്ടപ്പുറം). സഹോദരങ്ങള്‍: ഖദീജ, കുഞ്ഞാമിന.
Kasaragod, Obituary, Trikaripur,