city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളരിക്കുണ്ടിലെ വി.കുട്ട്യാലി നിര്യാതനായി

വെള്ളരിക്കുണ്ടിലെ വി.കുട്ട്യാലി നിര്യാതനായി
വെള്ളരിക്കുണ്ട്: മങ്കയം വാക്കയില്‍ വി. കുട്ട്യാലി ( 73 ) നിര്യാതനായി. ഭാര്യ:  ആയിഷലബി, മക്കള്‍: സുഹ്റ, വി. കെ. അസീസ്, കദീജ, താഹിറ, റംല, സമീറ. മരുമക്കള്‍: ഹസൈനാര്‍, കരിം, അബൂബക്കര്‍, മുഹമ്മദ്കുഞ്ഞി, മുഹമ്മദ്, സറീന. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ കല്ലന്‍ചിറ മുഹ്യുദ്ദീന്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. മത, രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

Keywords:  V.Kuttiyali, Obituary, Vellarikundu, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia