വീട്ടില്‍നിന്നും ഇറങ്ങിയ ഭര്‍തൃമതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Oct 16, 2015, 12:37 IST
മഞ്ചേശ്വരം: (www.kasargodvartha.com 16/10/2015) വീട്ടില്‍നിന്നും ഇറങ്ങിയ ഭര്‍തൃമതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിയാപദവ് മീഞ്ച മൂടംബയലിലെ നാരായണന്റെ ഭാര്യ ആശാലത(35)യെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്നും പോയതായിരുന്നു ആശാലത. മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിപ്പോഴാണ് വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മംഗല്‍പാടി ആശുപത്രിയില്‍ ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടത്തി.
ചന്തപ്പമൂല്യ-കമല ദമ്പതികളുടെ മകളാണ്. മീദാക്ഷി ഏക മകളാണ്.

Keywords: Manjeshwaram, Obituary, Well, Housewife, Kerala, Housewife found dead