വീട്ടമ്മ വെള്ളക്കെട്ടില്‍ വീണ് മരിച്ചു
Jun 4, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 04.06.2017) വീടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മ മരിച്ചു. ബെള്ളൂര്‍ നെട്ടണിഗെ മൂഡസരിഗയിലെ ബോജയുടെ ഭാര്യ സിംപുളു(40)വാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വെള്ളമെടുക്കാനെത്തിയ കുട്ടിയാണ് മൃതദേഹം കണ്ടത്.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മുമ്പ് കരിങ്കല്‍ ക്വാറിയായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ അടുത്തകാലത്താണ് കുഴി കുത്തി കുടിവെള്ള സൗകര്യമൊരുക്കിയത്. മക്കള്‍: രാഗേഷ് (ബംഗളൂരു), സുരക്ഷിത (ബെള്ളൂര്‍ ജി എച്ച് എസ് എസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ലക്ഷ്മി, മാച്ചിലു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Mulleria, Death, Obituary, Water, Natives, Drown, Simpulu, Housewife drowned.