വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു
Jan 7, 2015, 20:13 IST
ഉദുമ: (www.kasargodvartha.com 07/01/2015) വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു. ഉദുമ പാക്യാരയിലെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ മുംതാസ് (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 3.30 മണിയോടെ കിണറ്റില്‍ വീണ മുംതാസിനെ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതനായ അബ്ബാസ് - ആച്ചിബി ദമ്പതികളുടെ മകളാണ്. മക്കള്‍: ഫയാസ്, ഫൈറൂസ, ഫര്‍സാന. സഹോദരങ്ങള്‍: റൗഫ്, സാദിഖ് (ഇരുവരും ദുബൈ). മൃതദേഹം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പരേതനായ അബ്ബാസ് - ആച്ചിബി ദമ്പതികളുടെ മകളാണ്. മക്കള്‍: ഫയാസ്, ഫൈറൂസ, ഫര്‍സാന. സഹോദരങ്ങള്‍: റൗഫ്, സാദിഖ് (ഇരുവരും ദുബൈ). മൃതദേഹം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords : Udma, Kasaragod, Death, Obituary, Well, Hospital, Mumthas, Pakyara.