city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ട­മ്മ പനി ബാധിച്ച് മരിച്ചു

വീട്ട­മ്മ പനി ബാധിച്ച് മരിച്ചു
കുമ്പള: പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബദരിയാ നഗറിലെ ഇബ്രാഹിമിന്റെ ഭാര്യ ആയിഷ (40)യാ­ണ് തി­ങ്ക­ളാഴ്­ച രാ­വിലെ മരി­ച്ച­ത്.

ര­ണ്ടാഴ്­ച മുമ്പ് പനിബാധിച്ച് ആയിഷ വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് മംഗലാപുരം ആസ്പത്രിയിലേക്ക് മാ­റ്റി­യി­രുന്നു. മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യില്‍ നടത്തിയ പരിശോധ­ന­യില്‍ മലേറിയയാണെ­ന്ന് ക­ണ്ടെത്തി.

പരേതനായ അബൂബക്കറിന്റെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: റംസീന, നൗഫല്‍, അക്ബര്‍, റഷീന. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, സിദ്ദീഖ്, ന­ഫീസ.

Keywords:  Obituary, Kumbala, Housewife, Ayisha, Badriya Nagar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia