വി. പി. കുഞ്ഞായിഷ തൃക്കരിപ്പൂര്‍ നിര്യാതയായി
Oct 10, 2011, 11:12 IST
തൃക്കരിപ്പൂര്‍: നിലമ്പം ആയിഷ മന്‍സിലിലെ പരേതനായ അബ്ദുള്ളഹാജിയുടെ ഭാര്യ വി. പി. കഞ്ഞായിഷ (94) നിര്യാതയായി. മക്കള്‍: ഹംസ, മുഹമ്മദ്കുഞ്ഞി (ദുബായ്), അബ്ദുള്‍ റഹ്മാന്‍ (അബുദാബി), ഹഫ്‌സത്ത്, സഫിയ. മരുമക്കള്‍: സുഹ്‌റ, സൈനബ, ജമീല, പരേതരായ പുത്തലത്ത് സുലൈമാന്‍, അബ്ദുള്ള ഹാജി.
Keywords: Obituary, Trikaripur, kasaragod