city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിമുക്തഭടന്‍ പട്ടേന സുവര്‍ണവല്ലിയിലെ പി.വി ഗോവിന്ദ് നിര്യാതനായി

വിമുക്തഭടന്‍ പട്ടേന സുവര്‍ണവല്ലിയിലെ പി.വി ഗോവിന്ദ് നിര്യാതനായി
നിലേശ്വരം: വിമുക്തഭടന്‍ പട്ടേന സുവര്‍ണവല്ലിയിലെ പി.വി ഗോവിന്ദ്(72) നിര്യാതനായി. ഭാര്യ: ഇ. വിലാസിനി. മക്കള്‍: ഇ. മോഹന്‍ പ്രകാശ് (കോണ്‍ഗ്രസ് സേവാദള്‍ തൃക്കരിപ്പൂര്‍ ബ്ലോക്ക് ചെയര്‍മാന്‍), മിനി, ശ്രീജ, പ്രദീപ്, ഷൈനി.
മരുമക്കള്‍: ദീപ, പ്രവീണ, രവീന്ദ്രന്‍ (നിലേശ്വരം), കൃഷ്ണ കുട്ടി, രവീന്ദ്രന്‍(ഇരുവരും വടകര). സഹോദരന്‍: കൃഷ്ണന്‍ ഗുരുക്കള്‍.

Keywords: Obituary, Nileshwaram,Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia