city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിമുക്തഭടന്‍ എം.വി.നാരായണന്‍ നിര്യാതനായി

വിമുക്തഭടന്‍ എം.വി.നാരായണന്‍ നിര്യാതനായി
നീലേശ്വരം: പള്ളിക്കര വിനോദ് ഭവനിലെ റിട്ട. കരസേനാ ഉദ്യോഗസ്ഥന്‍ എം.വി.നാരായണന്‍ നായര്‍ (73) നിര്യാതനായി. കരസേനയിലെ (ഇ.എം.ഇ.) സേവനത്തിനുശേഷം ദീര്‍ഘകാലം വിദേശത്തായിരുന്നു. ഭാര്യ: മേലത്ത് ഗൗരി (റിട്ട. പ്രധാനാധ്യാപിക). മകന്‍: മേലത്ത് വിനോദ്കുമാര്‍ (ദുബായ്). മരുമകള്‍: സ്മിത (ബന്തടുക്ക). സഹോദരങ്ങള്‍: എം.വി.ബാലന്‍ (റെയില്‍വേ), പി.തമ്പാന്‍ (ഓട്ടോ ഡ്രൈവര്‍, ചെറുവത്തൂര്‍), പാര്‍വതിയമ്മ, എം.വി.തമ്പാന്‍, എം.വി.തമ്പായി, പി.തമ്പായി.

Keywords: Nileshwaram, Obituary, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia