വിദ്യാനഗര്‍ കോപ്പയിലെ അബ്ദുല്‍ ലത്തീഫ് നിര്യാതനായി
May 24, 2012, 08:02 IST
Abdul Latheef |
ചെങ്കള പാണലത്തെ സുഹ്‌റയാണ് ഭാര്യ. മുഹ്‌സിന് ഏകമകന്‍. സഹോദരങ്ങള്‍: ഹമീദ്, റഹീം, നാസര്‍, കബീര്‍, ഫൗസിയ, സുഹ്‌റ, റഹ്മത്ത്.
Keywords: Kasaragod, Vidhya Nagar, Charamam, Copa.