വി.കുഞ്ഞിരാമന്‍ നിര്യാതനായി
Nov 29, 2011, 09:45 IST

കരിന്തളം: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും പയ്യംകുളം അംഗന്‍വാടി വെല്‍ഫയര്‍ കമ്മിറ്റി അംഗവുമായ വി.കുഞ്ഞിരാമന്‍(78) നിര്യാതനായി. ഭാര്യ: എം.ചിരുത. മക്കള്‍: എം.ബാലകൃഷ്ണന്‍, രാധ, നാരായണി, ബാലാമണി, നന്ദിനി, സുരേശന്‍, ഗീത. മരുമക്കള്‍: ശാരദ(കോളംകുളം), കെ.കൃഷ്ണന്‍(പയ്യംകുളം), ബാലന്‍(കുണ്ടൂര്‍), ശശി(പയ്യംകുളം), പ്രഭാകരന്‍(ഹോട്ടല്‍ പ്രജീഷ് എരിക്കുളം), ശ്രീലത(കോളിക്കുണ്ട്), വിജയന്‍(വിമുക്തഭടന്‍). സഹോദരങ്ങള്‍: കമാക്ഷി(പാറക്കോല്‍), പരേതരായ കുഞ്ഞാത, ദാമോദരന്‍.
Keywords: Karinthalam, Obituary, Kasaragod