വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
Jan 6, 2012, 21:50 IST
![]() |
Sirajudeen |
എസ്എഫ്ഐ കാറഡുക്ക ഏരിയാ ജോയിന്റ് സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ് പ്രവര്ത്തകന്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അംഗം, പ്രൈഡ് ബസ് വര്‍ക്കേഴ്സ് ഫെഡറേഷന് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
മാതാവ്: പരേതയായ സുഹ്റ. രണ്ടാനമ്മ മൈമൂന. സഹോദരങ്ങള്‍: സാബിഖ്(ദുബൈ), സക്കീന ഇബ്രാഹിം(ദുബൈ), സറീന ഇബ്രാഹിം, സാഹിദ, സഫ്വാന്, സാജിദ്, സുഹിലത്ത്, ദാസിദ്, അന്‍വന്‍, സിനാന്.
Keywords: Kasaragod, Badiyadukka, Kumbadaje, Accident, Bike.