Home Obituary വടക്കെകൊവ്വലിലെ ടി. നബീസ നിര്യാതയായി Whatsapp Group Whatsapp Channel By Web Desk - MainOct 4, 2011, 20:10 IST തൃക്കരിപ്പൂര്‍: വടക്കെകൊവ്വലിലെ പരേതനായ കെ. സുലൈമാന്റെ ഭാര്യ ടി. നബീസ (75) നിര്യാതയായി. മകള്‍: സബാഉമ്മ. മരുമകന്‍: മുഹമ്മദ് കുഞ്ഞി ഹാജി (മലേഷ്യ). സഹോദരങ്ങള്‍: ആസ്യ, റാബിയ. Keywords: Trikaripur, Obituary, Kasaragod. Tags Share this story Featured Recommended