റിട്ട. ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ ശ്രീധരമാരാര്‍ നിര്യാതനായി
Mar 27, 2012, 22:35 IST

തൃക്കരിപ്പൂര്‍: റിട്ട. ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ ഉദിനൂര്‍ സെന്‍ട്രലിലെ ഇ ശ്രീധരമാരാര്‍ (68) നിര്യാതനായി. ഭാര്യ: വി വി ബേബി ഗിരിജ. മക്കള്‍: ശ്രീകാന്ത് (അബൂദാബി), സ്വപ്ന, ജ്യോത്സന. മരുമക്കള്‍: രഞ്ജിത്ത് (ബങ്കളൂരു), കരുണാകരന്‍ (അബൂദാബി), ഷിനിമോള്‍. സഹോദരങ്ങള്‍: സരോജിനി, രുഗ്മിണി, നാരായണന്‍, ബാലകൃഷ്ണന്‍, ചന്ദ്ര ശേഖരന്‍, വിജയന്‍, ശങ്കരനുണ്ണി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന്.
Keywords: E.Sreedhara Marar, Obituary, Trikaripur, Kasaragod