റിട്ട. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.പൊക്കന്‍ നിര്യാതനായി
Mar 15, 2012, 09:45 IST
നീലേശ്വരം: പാലക്കാട്ട് കുഞ്ഞാലിന്‍ കീഴിലെ റിട്ട. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.പൊക്കന്‍ (79) നിര്യാതനായി. ഭാര്യ: ഏ.വി.തമ്പായി. മക്കള്‍: ഏ.വി.സതീശന്‍ (വീനസ് ഹാര്‍ഡ് വെയേഴ്‌സ്, കൊട്ടുംപുറം, നീലേശ്വരം), ഏ.വി.അരവിന്ദന്‍, ഏ.വി.സുജാത. മരുമക്കള്‍: മോഹനന്‍ (റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, കെ.എസ്.ഇ.ബി., കുഞ്ഞിമംഗലം), പ്രീതി (ചെറുവത്തൂര്‍), പരേതയായ മാധുരി. സഹോദരങ്ങള്‍: എം.അമ്പാടിക്കുഞ്ഞി (റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍), എം.സുധാകരന്‍ (ലേഖകന്‍, ജന്മഭൂമി, നീലേശ്വരം.), എം.കല്യാണി (പാലായി), എം.ജാനകി (തൃക്കരിപ്പൂര്‍), പരേതനായ എം.ദാമോദരന്‍ (റിട്ട. ഏ.ടി.ഒ., കെ.എസ്.ആര്‍.ടി.സി., കാസര്‍കോട്).
Keywords: M.Pokkan, Obituary, Nileshwaram, Kasaragod