റിട്ട.ഹാന്‍ടെക്സ് മാനേജര്‍ വി രാഘവന്‍ നിര്യാതനായി
Apr 8, 2012, 22:59 IST

നീലേശ്വരം: റിട്ട.ഹാന്‍ടെക്സ് മാനേജര്‍ മന്ദംപുറത്തെ വി രാഘവന്‍ (83) നിര്യാതനായി. ഭാര്യ കെ സരോജിനി. മക്കള്‍- വി രാജേന്ദ്രന്‍ (രാജു മാസ്റര്‍ നൂപുരധ്വനി നൃത്തവിദ്യാലയം ഉടമ),
രാമചന്ദ്രന്‍ (അധ്യാപകന്‍ പിലിക്കോട് ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍), മധുസൂതനന്‍ (എഞ്ചിനിയര്‍ ഗുജറാത്ത്), വത്സല, ഗീത മരുമക്കള്‍- കെ കുമാരന്‍ (റിട്ട. കെ എസ് ആര്‍ ടി സി ഉദ്ദ്യോഗസ്ഥന്‍), കെ തമ്പാന്‍, രാധ, ഷീജ,സുചിത്ര. സഹോദരങ്ങള്‍- വി കൃഷ്ണന്‍ (റിട്ട. ഹാന്‍ടെക്സ് ഉദ്ദ്യോഗസ്ഥന്‍), വി മാധവന്‍ (റിട്ട.എഞ്ചിനിയര്‍), വി ഗോവിന്ദന്‍ റിട്ട. പ്രിന്‍സിപ്പാള്‍.
Keywords: V.Raghavan, Obituary, Nileshwaram, Kasaragod