രൂപേഷ് തിയേറ്റര്‍ മാനേജിംഗ് പാര്‍ട്ണര്‍ ഭാഗീരഥി കൃഷ്ണന്(58) നിര്യാതയായി
Jul 28, 2012, 16:18 IST
കാസര്‍കോട്: രൂപേഷ് തിയേറ്റര്‍ മാനേജിംഗ് പാര്‍ട്ണര്‍ ഭാഗീരഥി കൃഷ്ണന്(58) നിര്യാതയായി. തിയേറ്റര്‍ മാനേജിംഗ് ഡയറക്ടര്‍ കെ. കൃഷ്ണന്റെ ഭാര്യയാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
മക്കള്‍: രൂപേഷ് കൃഷ്ണന്, കീര്‍ത്തി കൃഷ്ണന്, സ്മിത കൃഷ്ണന്. മരുമകന്: ഗണേഷ്. സഹോദരങ്ങള്‍: രാമകൃഷ്ണന് അനസൂയ.
മക്കള്‍: രൂപേഷ് കൃഷ്ണന്, കീര്‍ത്തി കൃഷ്ണന്, സ്മിത കൃഷ്ണന്. മരുമകന്: ഗണേഷ്. സഹോദരങ്ങള്‍: രാമകൃഷ്ണന് അനസൂയ.
Keywords: Kasaragod, Obituary, Roopesh theatre partner, Bagirathi
Bagirathi passes away