രാജപുരം പുഞ്ചക്കരയിലെ തങ്കമ്മ നിര്യാതയായി
Feb 9, 2013, 17:19 IST
രാജപുരം: രാജപുരം പുഞ്ചക്കരയിലെ മധുരംകോട് ഉതുപ്പാന്റെ ഭാര്യ തങ്കമ്മ(85) നിര്യാതയായി. മക്കള്‍: മേരി, ജോയ്, അമ്മിണി, അന്നമ്മ, സൂസമ്മ, വത്സമ്മ, ഓമന, റോസമ്മ. മരുമക്കള്‍: എം.ജെ. എബ്രഹാം, അമ്മിണി, ടി.പി.എബ്രഹാം, പി.ടി. എബ്രഹാം, വി.ടി.രാജന്, പി.എല്‍.ജെയിംസ്, രാജുതോമസ്, ജെ.എല്‍.റോബര്‍ട്ട്.
സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് രാജപുരം അസംബ്ലി ഓഫ് ഗോഡ് സഭ സെമിത്തേരിയില്‍.
സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് രാജപുരം അസംബ്ലി ഓഫ് ഗോഡ് സഭ സെമിത്തേരിയില്‍.
Keywords: Kasaragod, Kerala, Rajappuram, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.