യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
Oct 9, 2013, 11:00 IST
മഞ്ചേശ്വരം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുംബഡാജെ പഡുവയല്‍ സ്വദേശി സീതാരാമ(38) യാണ് മരിച്ചത്.
ബി.ജെ.പി പ്രവര്‍ത്തകനും കൂലിപ്പണിക്കാരനുമായിരുന്നു. പരേതരായ ത്യാംപണ്ണമൂല്യ- കാവേരി ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത. മക്കള്‍: ഹര്‍ഷിദ്, നിഖിത്. സഹോദരങ്ങള്‍: കൃഷ്ണ, വിട്ടല, മാധവ, യമുന.
Also Read:
സോളാര്‍: മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതായി അഡ്വക്കറ്റ് ജനറല്‍
Keywords: Youth, Death, Manjeshwaram, Treatment, Kumbadaje, Natives, son, sisters, Obituary ,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: