യുവതി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
Jun 22, 2016, 10:17 IST
മാവുങ്കാല്‍: (www.kasargodvartha.com 22.06.2016) യുവതി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. പള്ളോട്ട് വട്ടക്കുണ്ടിലെ ദാമോദരന്‍ - കാര്‍ത്തിയാനി ദമ്പതികളുടെ മകള്‍ വിദ്യ(24)യാണ് മരിച്ചത്.
ദീര്‍ഘ നാളായി മംഗളൂരുവിലെ കെ എം സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചേടീറോഡിലെ വിനോദാണ് ഭര്‍ത്താവ്. നാല് വര്‍ഷം മുമ്പാണ് വിനോദും വിദ്യയും തമ്മില്‍ വിവാഹിതരായത്. വിനോദ് ഗള്‍ഫിലാണ്. ഇവര്‍ക്ക് മക്കളില്ല. ഏക സഹോദരി ദിവ്യ.
Keywords : Mavungal, Woman, Died, Hospital, Treatment, Vidya.