city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ പുത്തൂരിലെ കുഞ്ഞുമാഹിന്‍കുട്ടി നിര്യാതനായി

മൊഗ്രാല്‍ പുത്തൂരിലെ കുഞ്ഞുമാഹിന്‍കുട്ടി നിര്യാതനായി
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ വെള്ളൂരിലെ റഹ്മത്ത് മന്‍സിലില്‍ വൈദ്യര്‍ കുട്ടിച്ച എന്ന കുഞ്ഞുമാഹിന്‍കുട്ടി(70) നിര്യാതനമായി. ഭാര്യ: നഫീസ. മക്കള്‍: സാലി, ആയിശ, ഉമ്മുകുല്‍സു, നാസര്‍, സുഫൈറ, താഹ, റഹ്മാന്‍, സാബിത്ത്. മരുമക്കള്‍: ഹനീഫ്, അബ്ദുല്‍ റഹ്മാന്‍, ഹമീദ്, മുഹമ്മദ്, സുബൈദ, അസ്മീന, മയത്ത് മൊഗ്രാല്‍ പുത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Obituary, Mogral puthur, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia