city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ നെടുപ്പള്ളത്തെ അബ്ദുല്ല നിര്യാതനായി

മൊഗ്രാല്‍ നെടുപ്പള്ളത്തെ അബ്ദുല്ല നിര്യാതനായി
Abdulla
മൊഗ്രാല്‍: മൊഗ്രാല്‍ നെടുപ്പള്ളത്തെ മൊയ്‌ലാര്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്ല(86) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കള്‍: മുഹമ്മദ്, അലി, അസീസ്, സിദ്ദിഖ്(നാലുപേരും സൗദി), സഫിയ, നഫീസ, റംല. മരുമക്കള്‍: ഇബ്രാഹീം, അബ്ബാസ് പുത്തൂര്‍, ഹമീദ് മാടത്തടുക്ക, റംല കുമ്പള, സുബൈദ നായന്മാര്‍മൂല, റഹ്മത്ത് ഇച്ചിലങ്കോട്, നഫീസത്ത് മിസിരിയ ആരിക്കാടി. സഹോദരങ്ങള്‍: മമ്മു, മറിയുമ്മ, പരേതരായ ബീവി, ആയിഷ. ഖബറടക്കം മൊഗ്രാല്‍ ചളിയങ്കോട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.


Keywords: Mogral, Obituary, Abdulla 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia