മൊഗ്രാല്‍ കടവത്തെ നഫീസ നിര്യാതയായി
Sep 16, 2011, 11:26 IST
മൊഗ്രാല്‍: പരേതനായ മൊഗ്രാല്‍ കടവത്ത് ബര്‍മ്മ വളപ്പിലെ ഇബ്രാഹിമിന്റെ ഭാര്യ നഫീസ (60) നിര്യാതയായി. മക്കള്‍: കുഞ്ഞഹമ്മദ് (ദുബായ്), സിദ്ദീഖ്, ഉമ്മാലിമ്മ, താഹിറ, സുഹറ, ആയിഷ. മരുമക്കള്‍, ഖൈറുന്നിസ, (എരിയാല്‍), സുഹറ, യൂസുഫ് (മൊഗ്രാല്‍ പുത്തൂര്‍) അബ്ദുല്ല ഷിറിയ, നൂറുദ്ദീന്‍, മുഹമ്മദ്. സഹോദരങ്ങള്‍
ആയിഷ, (കളത്തൂര്‍)
ആയിഷ, (കളത്തൂര്‍)