മെട്ടമ്മലിലെ ചന്ദ്രശേഖരന്‍ നിര്യാതനായി
Feb 6, 2012, 13:30 IST
തൃക്കരിപ്പൂര്‍: മെട്ടമ്മലിലെ വലിയ വീട്ടില്‍ ചന്ദ്രശേഖരന്‍ (85) നിര്യാതനായി. ഭാര്യ: എം നാരായണി. മക്കള്‍: അമ്പുക്കുഞ്ഞി, പത്മനാഭന്‍ (ഇരുവരും ഓറിയന്റ്റേഷന്‍ ഷോപ്പിംഗ് സെന്റര്‍, മസ്‌കറ്റ്), തമ്പാന്‍ (ഗൈയ്റ്റ്ഫ്രഷ്, പയ്യന്നൂര്‍), ലക്ഷമണന്‍ (മസ്‌കറ്റ്), കുഞ്ഞികൃഷ്ണന്‍ (അബൂദാബി), രാജന്‍ (സര്‍വേയര്‍, കാസര്‍കോട്), രാമചന്ദ്രന്‍ (ഗാനചിത്ര, പയ്യന്നൂര്‍ ഗൈയ്റ്റ്), പവിത്രന്‍ (മസ്‌കറ്റ്). മരുമക്കള്‍: കെ വി മാധവി, കമലാക്ഷി, കെ ശ്രീജ, കെ പി സുനിത, സുമ, എന്‍ പി വീണ, കെ പി പ്രജിന, രമ്യ. സഹോദരങ്ങള്‍: അമ്പു, ജാനകി, കല്യാണി.
Keywords: Obituary, Trikaripur, Kasaragod