മെട്ടമ്മലിലെ കപ്പണക്കാല്‍ മാണിക്കം നിര്യാതയായി
Sep 27, 2011, 19:30 IST
തൃക്കരിപ്പൂര്‍: മെട്ടമ്മലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ കപ്പണക്കാല്‍ മാണിക്കം (84) നിര്യാതയായി. മക്കള്‍: കുഞ്ഞിരാമന്‍, ദാമോദരന്‍, സരോജിനി, ഭാസ്‌ക്കരന്‍, ജാനു, സാവിത്രി. മരുമക്കള്‍: സരോജിനി, രാധ, തമ്പാന്‍, ദാമോദരന്‍, ഉണ്ണികൃഷ്ണന്‍, പരേതയായ തമ്പായി.
Keywords: Kasaragod, Obituary, Trikaripur, തൃക്കരിപ്പൂര്‍.