city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുട്ടം പാലക്കോട്ടെ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി


മുട്ടം പാലക്കോട്ടെ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
തൃക്കരിപ്പൂര്‍: മുട്ടം പാലക്കോട്ടെ എസ്.കെ.പി. അബൂബക്കര്‍ ഹാജി(87) തൃക്കരിപ്പൂര്‍ ബീരിച്ചേരിയില്‍ നിര്യാതനായി.  സൌമാടത്ത് തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന കാരണവരാണ്. ഏറെക്കാലം അബൂദബിയില്‍ പ്രവാസ ജീവിതം നയിച്ചു. ഭാര്യ: എന്‍.പി.കുഞ്ഞലീമ. മക്കള്‍: അബ്ദുല്‍ വാഹിദ്(അബൂദബി), ഖദീജ, സുഹറ, റഷീദ, മുനീറ. മരുമക്കള്‍: എസ്.കെ.പി.അഷറഫ് ഹാജി(ദുബൈ),കെ.വി.പി. ഇസ്മായില്‍ (ഹയാത്ത് ആരോഗ്യ കേന്ദ്രം, തൃക്കരിപ്പൂര്‍), അബ്ദുറഹിമാന്‍(കുവൈറ്റ്), ഫാത്തിമ. സഹോദരങ്ങള്‍: എസ്.കെ.പി.മുഹമ്മദ്, പരേതരായ മൂസക്കുഞ്ഞി ഹാജി, ഹംസ, കുഞ്ഞാമിന, മറിയം ഹജ്ജുമ്മ.

Keywords: Obituary, Trikaripur, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia