മുച്ചര്‍ക്കുളം എം മുഹമ്മദ് നിര്യാതനായി
Oct 18, 2011, 17:58 IST
ബേഡകം: വാവടുക്കം പാര്‍ട്ടിയുടെ ആദ്യകാല സഹയാത്രികന്‍ മുച്ചര്‍ക്കുളം എം മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ഖദിജ. മക്കള്‍ ഹസൈനാര്‍, അബ്ദുള്‍ റസാക്ക് (ഇരുവരും ഗള്‍ഫ്), ഹാരീസ്, ഫാത്തിമ, താഹിറ, റഷീദ.
മരുമക്കള്‍: ഖാദര്‍ പടുപ്പ്, മുഹമ്മദ് കുഞ്ഞി മുള്ളേരിയ, മുത്തലിഫ് കോട്ടോടി, ജമീല ബന്തടുക്ക.
മരുമക്കള്‍: ഖാദര്‍ പടുപ്പ്, മുഹമ്മദ് കുഞ്ഞി മുള്ളേരിയ, മുത്തലിഫ് കോട്ടോടി, ജമീല ബന്തടുക്ക.
Keywords: Kasaragod, Bedakam, Obituary