മാങ്ങാട്ടെ മാധവിയമ്മ നിര്യാതയായി
Oct 5, 2011, 15:08 IST
ഉദുമ: സ്വാതന്ത്ര്യ സമര സേനാനി നാരന്തട്ട കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ ഭാര്യ മാങ്ങാട് കെട്ടിന്റുള്ളിലെ മുങ്ങത്ത് മാധവിയമ്മ (93) നിര്യാതയായി. കമ്യൂണിസ്റ്റ പ്രവര്‍ത്തകയാണ്. അടിയന്തരാവസ്ഥ കാലത്ത് കമ്യൂണിസ്റ്റ്-സിപിഐ എം നേതാക്കള്‍ക്ക് സഹായവും സംരക്ഷണവും നല്‍കിയത് മാധവിയമ്മയായിരുന്നു.
മക്കള്‍: ഓമന, ഇന്ദ്രന്‍ നായര്‍, വിജയന്‍ ( ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് ജീവനക്കാരന്‍). മരുമക്കള്‍: ഭാരതി, വനജ, പരേതനായ ദാമോദരന്‍. സഹോദരങ്ങള്‍: തമ്പായിയമ്മ, നാരായണന്‍ നായര്‍ (സിപിഐ എം മാങ്ങാട് ബ്രാഞ്ചംഗം), പരേതരായ കല്യാണി, കൃഷ്ണന്‍ നായര്‍, ശങ്കരന്‍ നായര്‍, കൃഞ്ഞിരാമന്‍ നായര്‍, ശ്രീധരന്‍ നായര്‍.
Keywords: Obituary, Udma, mangad, kasaragod,