city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥി മരിച്ചു

മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥി മരിച്ചു
Vayshak Balan
നീലേശ്വരം: മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥി മരിച്ചു. നീലേശ്വരം കരുവാച്ചേരി ചെന്തളത്ത് ഹൗസിലെ പി.ടി വൈശാഖ് ബാലന്‍(23) ആണ് നവി മുംബൈയിലെ ബേലാപ്പൂരില്‍ മരിച്ചത്. മഹാരാഷ്ട്ര അണ്ടര്‍ 17 ഫുട്‌ബോള്‍ ടീം അംഗമായിരുന്നു.
പിതാവ്: പി.ടി ബാലന്‍(ബിസിനസ് മുംബൈ). മാതാവ്: ഡോ. ജാനകി ബാലന്‍( ആയുര്‍വേദിക് വില്ലേജ്, വാഷി, നവി മുംബൈ). സഹോദരി: സൂര്യപ്രഭ(മണിപ്പാല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനി).

Keywords: Kasaragod, Nileshwaram, Vayshak Balan, Charamam, Student, Football player, Mumbai, Bombay, Belappur, Engineering Student.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia