മലാങ്കാട്ടെ എ. നാരായണിയമ്മ നിര്യാതയായി
Oct 17, 2011, 10:51 IST
കുണ്ടംകുഴി: മലാങ്കാട്ടെ എ. നാരായണിയമ്മ (87) നിര്യാതയായി. പരേതനായ തുളിച്ചേരി നാരായണന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: എ. ദാമോദരന്‍(സിപിഐ എം കുണ്ടംകുഴി ലോക്കല്‍ സെക്രട്ടറി), രാഘവന്‍ നായര്‍ (അരിച്ചെപ്പ്), മീനാക്ഷി, ഭാസ്‌കരന്‍ നായര്‍ (മലാങ്കാട്). മരുമക്കള്‍: ലക്ഷ്മി, കാര്‍ത്യായണി, അംബിക (അംഗണ്‍വാടി ടീച്ചര്‍). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍ നായര്‍ കുണിയേരി, കമ്മാടത്തുഅമ്മ, കൃഷ്ണന്‍ നായര്‍, കുഞ്ഞമ്പുനായര്‍.
Keywords: Obituary, Kundamkuzhi, Kasaragod