city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരക്കാപ്പു കടപ്പുറത്ത് എം. അബൂബക്കര്‍ നിര്യാതനായി

മരക്കാപ്പു കടപ്പുറത്ത് എം. അബൂബക്കര്‍ നിര്യാതനായി
നിലേശ്വരം: സി.പി.എം അനന്തംപള്ള ബ്രാഞ്ച് കമ്മിറ്റി അംഗം മരക്കാപ്പു കടപ്പുറത്ത് എം. അബൂബക്കര്‍(67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: സാലീഹ്, റസാഖ് (ഇരുവരും ഗള്‍ഫ്), സക്കീന, സുഹ്‌റ.
മരുമക്കള്‍: സബിത(ബേക്കല്‍), ഖദീജ(പടന്ന), അബൂബക്കര്‍(ഞാണിക്കടവ്), മൊയ്തു(കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: നബീസ, ബീഫാത്തിമ.


Keywords: Nileshwaram, CPM, Ananthampalla, Obituary, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia