മരം ദേഹത്തു വീണു ബി.എം.എസ് പ്രവര്‍ത്തകന്‍ മരിച്ചു
Sep 13, 2014, 20:15 IST
ബളാംതോട്: (www.kasargodvartha.com 13.09.2014) മരം ദേഹത്തു വീണു ബി.എം.എസ് പ്രവര്‍ത്തകന്‍ മരിച്ചു. ചാമുണ്ഡികുന്ന് ഓട്ടമലയിലെ പരേതനായ മാലിങ്കുനായ്ക്കിന്റെ മകന്‍ നാരായണന്‍ (40) ആണ് മരിച്ചത്.
ഭാര്യ: സൗമ്യ. മകള്‍: നിഖിത. സഹോദരങ്ങള്‍: ശാന്തപ്പന്‍, കേശവന്‍, സുശീല, സുമതി.
ഭാര്യ: സൗമ്യ. മകള്‍: നിഖിത. സഹോദരങ്ങള്‍: ശാന്തപ്പന്‍, കേശവന്‍, സുശീല, സുമതി.
Keywords : Death, Obituary, Kasaragod, Kerala, BMS, Chamundikunnu, Narayanan.