മദ്രസാ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു
Aug 9, 2015, 10:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 09/08/2015) മദ്രസ അധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു. വാമഞ്ചൂര്‍ ഹിദായത്ത് മദ്രസയിലെ അധ്യാപകന്‍, മഞ്ചേശ്വരം പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ എച്ച്. എറമുല്ല (54) യാണ് മരിച്ചത്. ശനിയാഴ്ച വീട്ടില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ട എറമുല്ലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാമഞ്ചൂര്‍ മദ്രസയില്‍ 20 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഫാത്വിമ. മക്കള്‍: അസ്‌രിയ, ഷഫീഖ്, നൗഷാദ്, ഉനൈസ്, നദീം. മരുമകന്‍: ഇബ്രാഹിം (ദുബൈ).
Keywords : Manjeshwaram, Madrasa, Teacher, Death, Obituary, Kasaragod, Kerala, Vamanchur Hidayath Madrasa, Eramulla.
Advertisement: