മത്സ്യബന്ധനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു
Oct 16, 2017, 20:23 IST
നീലേശ്വരം: (www.kasargodvartha.com 16.10.2017) മത്സ്യബന്ധനത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. അജാനൂര്‍ കടപ്പുറത്തെ എ.കെ. മനോജന്‍ (46) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മനോജന് പരിക്കേറ്റത്.
ബിടിആര്‍ വലക്കാരുടെ വഞ്ചിയില്‍ 11 തൊഴിലാളികള്‍ക്ക് ഒപ്പം കടലില്‍ പോകുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. പരേതനായ പുഷ്‌കരന്റെയും സുലോചനയുടെയും മകനാണ്. ഭാര്യ: ഷീല. മക്കള്‍: അശ്വന്‍, അനഘ. സഹോദരങ്ങള്‍: കാഞ്ചന, മല്ലിക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Injured, Death, Injured, Injured fisherman dies
Keywords: Kasaragod, Kerala, news, Neeleswaram, Injured, Death, Injured, Injured fisherman dies