city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണ്ഡലിപ്പാറയിലെ രാഘവന്‍ നിര്യാതനായി

മണ്ഡലിപ്പാറയിലെ രാഘവന്‍ നിര്യാതനായി
കോളിയടുക്കം: വയലാംകുഴിയില്‍ താമസിക്കുന്ന മണ്ഡലിപ്പാറയിലെ രാഘവന്‍ (65) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: വിശാലന്‍ (ഗള്‍ഫ്), പ്രീതി, പരേതരായ മണിക്ണഠന്‍, സുഭാഷിനി. മരുമക്കള്‍: ബിന്ദു, വിനോദ്. അമ്മ: ചെറിയമ്മ. സഹോദരങ്ങള്‍: കറുവന്‍, ദാമോദരന്‍ (ഇരുവരും അരവത്ത്), നാരായണി (ബോവിക്കാനം).

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia