city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മടിക്കൈ തോട്ടിനാട്ടെ തമ്മണംകര കുഞ്ഞമ്പു നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 17.05.2014) മടിക്കൈ തോട്ടിനാട്ടെ തമ്മണംകര കുഞ്ഞമ്പു (85) നിര്യാതനായി. ഭാര്യമാര്‍: മാധവി, പരേതയായ കാരിച്ചി. മക്കള്‍: ബാലന്‍, അമ്പൂഞ്ഞി, മോഹനന്‍, രാജന്‍, കാര്‍ത്ത്യായനി, ബാലാമണി, പരേതനായ കൃഷ്ണന്‍.

മടിക്കൈ തോട്ടിനാട്ടെ തമ്മണംകര കുഞ്ഞമ്പു നിര്യാതനായിമരുമക്കള്‍: കുഞ്ഞിപ്പൊക്കന്‍ (മടിക്കൈ പിഎച്ച്‌സി), നാരായണി, കാര്‍ത്ത്യായനി, ഭാരതി, സീമ, ശശികല, പരേതനായ ബാലന്‍. സഹോദരങ്ങള്‍: അമ്പൂഞ്ഞി, കാരിച്ചി, പരേതനായ കുഞ്ഞാമന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Nileshwaram, Obituary, Kasaragod, Kerala, Kunhambu,  Madikai,  Madikai Thottinat Thammanamkara Kunhambu passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia