city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മടിക്കൈ അടുക്കത്ത്പറമ്പിലെ നന്ദിനി നിര്യാതയായി

മടിക്കൈ അടുക്കത്ത്പറമ്പിലെ നന്ദിനി നിര്യാതയായി
മടിക്കൈ: അടുക്കത്ത്പറമ്പ് കൂലോറോഡിലെ റിട്ട. അധ്യാപകന്‍ സി. അമ്പാടിയുടെ ഭാര്യ നന്ദിനി(63) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മക്കള്‍: കനകം(തെക്കടപ്പുറം), ഉഷ(അദ്യാപിക, മടിക്കൈ), ശ്രീസദന്‍.

Keywords: Obituary, Madikai, kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia