city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മടിക്കൈലെ ഗൗരിയമ്മ നിര്യാതയായി

മടിക്കൈലെ ഗൗരിയമ്മ നിര്യാതയായി
മടിക്കൈ: മടിക്കൈ ചൂട്ടക്കാട്ട് അള്ളക്കോടന്‍ ഗൗരിയമ്മ(75) നിര്യാതയായി. പരേതരായ പനക്കൂല്‍ അമ്പുവിന്റെയും ഉച്ചിരയുടെയും മകളാണ്. ഭര്‍ത്താവ് പരേതനായ കുഞ്ഞമ്പു. മകള്‍: ജാനകി, സഹോദരങ്ങള്‍: പരേതരായ ചാത്തു, ചീയ്യേയി, കഞ്ഞിരാമന്‍, ചന്തു.

Keywords: Obituary, Madikai, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia